🔥 TRENDING Vaishnaw Reassures Press Freedom Amid... Indian worker gets 4‑month jail term i... BCCI Orders Probe into Scoring Dispute... Kerala Opens Registrations for NEET PG... Netflix launches new Malayalam titles... DVAC Conducts Raid on Karnataka Congre...
29 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കമ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 29 Oct 2026, 03:05 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സി.ബി.ഐ.സി).
📲Get App