വിവാഹം മുടക്കലിനെ തിരെ സെമിനാർ സംഘടിപ്പിച്ചു
നിരവധി പ്രമുഖർ പങ്കെടുത്തു
റി എക്കൗ യുടെ ചരിത്രത്തിൽ രസകരമായ ഒരു പരിപാടിയാണിത്. വിവാഹം മുടക്കലിനെ തിരെ സെമിനാർ ,കവി രാവണപ്രഭു, കായക്കൽ അലി,വൈക്കത്തിൽ രാമൻ, മാതൃഭൂമി ഫോട്ടോഗ്രാഫർ അബൂബക്കർ ,മനോരമ ഫോട്ടോഗ്രാഫർ മുസ്തഫ, തുടങ്ങിയവർ പങ്കെടുത്തു.