🔥 TRENDING शाहजहाँपुर में पुलिस अधीक्षक ने पेंशनर... Engineer Gaurav Jain quits Rs 18 lakh... Ramol CTM એક્સપ્રેસ હાઈવે પર હથિયાર સપ... हिंगणगाव जिल्हा अहिल्यानगर परिसरातील ब... वेलिंग्टन में अभिषेक शर्मा के शतक पर भ... बांसवाड़ा शहर के औद्योगिक क्षेत्र में...
27 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി.ഐ.ടി.യൂ) ക്ഷേമനിധി ഓഫീസ് മാർച്ച് നടത്തി

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Oct 2026, 03:30 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്

ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൺസഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യൂ) ക്ഷേമനിധി ഓഫീസ് മാർച്ച് നടത്തി.മാർച്ച് സി.ഐ.ടി.യു ജനറൽ സിക്രട്ടറി വി.പി.സക്കറിയ ഉത്ഘാടനം ചെയ്തു ക്ഷേമനിധി എന്ന പേരിൽ തൊഴിലാളികളിൽ നിന്ന് തുക പിരിച്ചെടുക്കുമ്പോഴും യാതൊരു iആനുകൂല്യവും തൊഴിലാളികൾക്ക് നൽകാതെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി.പി.സക്കറിയ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ധർണ്ണയിൽ ജില്ലാ സിക്രട്ടറി കെ ജയരാജ് അധ്യക്ഷനായിരുന്നു. എ.ആർ വേലു. ഇ വി മോഹന്നൻ, പി.സൈഫുന്നിസ, പി.സുധാമൻ.പി രാമദാസ്,, റസീന എന്നിവരും സംസാരിച്ചു.
📲Get App