Technology
സരസ് മേളയുടെ സംഘാടകസമിതി രൂപം കൊണ്ടു
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു.
തലപ്പാറ വലിയപറമ്പ് പുള്ളാട്ട് കണ്വെന്ഷന് സെന്ററില്‍ നടന്ന ദേശീയ സരസ് മേളയുടെ സംഘാടകസമിതി രൂപീകരണ യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യുന്നു.