🔥 TRENDING चंदवा में पेट्रोल पंप पर गोलीबारी, कर्... Headlines Composer Anirudh Ravichander and Kavya... Five Power Feeders to Be Shut Down Tod... Tharoor Urges BJP to Treat Rahul Gandh... Rajasthan Man Granted Bail in Madras H...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് തുടങ്ങി

✍️ Reporter: RAMESH CHUNGAPPALLI 🗓 24 Oct 2026, 08:52 AM 👁 13
Share: 💬 WhatsApp 📘 Facebook 𝕏 Post

മലപ്പുറം നഗരസഭയുടെയും നേതൃത്വത്തിൽ .

*ഓമന മൃഗങ്ങൾക്ക് പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്*

*മലപ്പുറം: കേരള സർക്കാരിന്റെ* *റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിൻ* *2026–27-ന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും* *മലപ്പുറം നഗരസഭയുടെയും നേതൃത്വത്തിൽ വളർത്തു മൃഗങ്ങൾക്ക്* *പേവിഷ പ്രതിരോധ വാക്സിനേഷൻ* .
*ക്യാമ്പ്*
*മലപ്പുറം നഗരസഭ* *വൈസ് ചെയർമാൻ ശ്രീ.* *ജിതേഷ് ജി അനിൽ* *ഉത്ഘാടനം നിർവഹിച്ചു.* *വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ* *ശ്രീമതി മറിയുമ്മ ശരീഫ് കെ അധ്യക്ഷത വഹിച്ചു.*
*നഗരസഭാ പരിധിയിലെ* *വളർത്തുനായകൾ ഉൾപ്പെടെയുള്ള ഓമന മൃഗങ്ങൾക്ക്* *പേവിഷ പ്രതിരോധ വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി* *ഉടമകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന്* *അധികൃതർ അറിയിച്ചു*

പാണക്കാട് വില്ലേജിൽ 26/10/2026 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോൽമണ്ണ GMLP സ്കൂളിൽ വെച്ചും, മേൽമുറി വില്ലേജിൽ 26/10/2026 രാവിലെ 10.30 ന് മേൽമുറി പകൽവീട്ടിലും വാക്സിനെഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. മലപ്പുറം മൃഗശുപത്രിയിൽ വെച്ച് എല്ലാ ദിവസവും വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതാണ്.
.പരിപാടി യിൽചീഫ് വെറ്ററിനറി ഓഫീസർ
ഡോ :ഷാലി AR,
വെറ്ററിനറി സർജൻ
ഡോ: ആതിര രക്,
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ
മുസ്തഫ കാവുങ്ങൽ,
സഗീർ T K,
രാജേഷ് പിജി,
അറ്റൻഡർ:
ബാലൻ പുളിക്കൽ
മനോജ് കുമാർ വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
📲Get App