പോലീസ് സ്മൃതി ദിനമാചരിച്ചു
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർവഹിക്കുന്നു
പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പോലീസും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർവഹിക്കുന്നു