🔥 ट्रेंडिंग શિનોર તાલુકાના માલસર ગામે ભાજપ મંડળ દ્... শিলিগুড়িতে বসু, দাস ও সাহা পরিবারের উ... Breaking news લીમડા ચોક નવરાત્રીમાં કાત્યાયની માતાજી... புதுவையில் கனமழை: பல இடங்களில் தேங்கிய... ચોટીલાના રાજપરામાં વાયર ચોરીનો ભેદ ઉકે...
17 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഉപരാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 17 अक्टू. 2026, 10:22 AM 👁 14
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

കോഴിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം കരിപ്പൂരിൽ നിന്ന് യാത്രയായി

*ഉപരാഷ്ട്രപതിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി*

കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. കോഴിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ
ഡൽഹിയിലേക്ക് പുറപ്പെട്ടു. ഉപരാഷ്ട്രപതിയെ കേരള ഗവർണർ ആർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്,
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ,
ഉത്തരമേഖലാ ഐ.ജിയുടെ ചുമതല വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്, തുടങ്ങിയവർ ചേർന്ന് യാത്രയാക്കി.
📲Get App