വട്ടപ്പാറയിൽ അപകടം: ദമ്പതികൾ മരിച്ചു. ✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 12:24 PM 👁 11 Share: 🔗 Share 💬 WhatsApp 📘 Facebook 𝕏 Post 📋 Copy മണിക്കൂറുകൾ ഗതാഗതം മുടങ്ങി സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളാണ് മരിച്ചത്. ആശുപത്രിയിൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.