🔥 ट्रेंडिंग जयस ने पुलिस अधीक्षक को सौंपा ज्ञापन,... जालौन में एल्ड्रिच पब्लिक स्कूल और डिव... सुभाष नगर में फुलकी वाले के घर लगी आग,... कांग्रेस जिलाध्यक्ष उमाशंकर पाठक ने बा... गांव ने लॉन्च किया ‘रन, रेव और रिपीट’... प्रदर्शनों के कारण गोवा-पूना हाईवे पर...
16 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 16 अक्टू. 2026, 03:42 PM 👁 16
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

S I R പ്രശ്‌നത്തിൽ

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കരുത്: കൃഷ്ണൻ കോട്ടുമല

​മലപ്പുറം: സുതാര്യവും നീതിപൂർവ്വവമായി നടക്കേണ്ടതാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇതിനെ അട്ടിമറിക്കാൻ ആരും ശ്രമിക്കരുത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ഇപ്പോൾ ഇതിന് ശ്രമിച്ചതായി ആരോപണമുള്ളതിനാൽ,തൽസ്ഥാനത്തുനിന്ന് പുറത്താക്കാൻ നടപടി വേണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആവശ്യപ്പെട്ടു.

​സി.എം.പി മലപ്പുറം ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ജില്ലാ സെക്രട്ടറി വാസു കാരയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി. കാർത്തികേയൻ, പി. അബ്ദുൾ ഗഫൂർ, എം.ബി. രാധാകൃഷ്ണൻ, പി.കെ. പീറ്റർ, എ.കെ. വണ്ടൂർ, മുഹമ്മദ്കുട്ടി ഒഴുകൂർ, കെ.പി. ഗോപിനാഥൻ, പി. സഹദേവൻ, എം.പി. സുധീർ, കെ.പുരം സദാനന്ദൻ, കെ. നാസർ അലി, കെ.എം. ജോസ്, വിൻസെൻ്റ് എ. ഗോൺസാഗ, പി. സുനിൽകുമാർ, പ്രസാദ് എടക്കര, ബഷീർ പുത്തൻവീട്ടിൽ, രാജീവ് പുറത്തൂർ, കബീർ അമ്പാരത്ത്, ബാലകൃഷ്ണൻ പള്ളിപ്പുറം, ബഷീർ വലിയാട്ട്, സുധീശൻ വള്ളിക്കുന്ന്, എം.പി. ജയശ്രീ, രമണി ഗംഗാധരൻ, കെ. ബൈജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Do not subvert the election process: Krishnan Kottomala

​Malappuram: The election process in the country must be conducted in a transparent and fair manner, and no one should attempt to subvert it. Since Chief Election Commissioner Gyanesh Kumar is accused of attempting to do so now, steps should be taken to remove him from office, demanded CMP State Secretary Krishnan Kottumala.
​He was speaking while inaugurating a protest march and sit-in held in Malappuram under the leadership of the CMP Malappuram District Council.
​District Secretary Vasu Karayil presided over the function. C.P. Karthikeyan, P. Abdul Gafoor, M.B. Radhakrishnan, P.K. Peter, A.K. Vandoor, Muhammedkutty Ozhukoor, K.P. Gopinathan, P. Sahadevan, M.P. Sudheer, K.Puram Sadanandan, K. Nazar Ali, K.M. Jose, Vincent A. Gonzaga, P. Sunilkumar, Prasad Edakkara, Basheer Puthanveettil, Rajeev Purathoor, Kabeer Amparath, Balakrishnan Pallippuram, Basheer Valiyat, Sudheesan Vallikkunnu, M.P. Jayashree, Ramani Gangadharan, and K. Baijesh Kumar spoke at the event.
📲Get App