🔥 TRENDING अग्रवाल समाज की नई कार्यकारिणी का गठन,... Millions of Voter Names Deleted in Tel... କଟକ ରେଭେନ୍ସା ବିଶ୍ବବିଦ୍ୟାଳୟରେ ବାଜି ମାରି... Congress Youth Meet: Kharge and Rahul... ପଂଚାୟତ ଓ ପୌର ନିର୍ବାଚନ ପ୍ରସ୍ତୁତି: ୨୬ରୁ... MP-MLA ଙ୍କ ମାମଲାର ବିଚାର ପାଇଁ ଖୋଲିବ ୧୪ଟ...
16 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു.

✍️ Reporter: RAMESH CHUNGAPPALLI 🗓 16 Oct 2026, 12:52 PM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post

S I R വിഷയത്തിൽ

മലപ്പുറത്ത് സി.എം.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയും ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി വാസു കരയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
​യോഗത്തിൽ സി.പി. കാർത്തികേയൻ, പി. അബ്ദുൽ ഗഫൂർ, എം.ബി. രാധാകൃഷ്ണൻ, പി.കെ. പീറ്റർ, എ.കെ. വണ്ടൂർ, മുഹമ്മദ്കുട്ടി ഒഴുക്കൂർ, കെ.പി. ഗോപിനാഥൻ, പി. സഹദേവൻ, എം.പി. സുധീർ, കെ. പുറം സദാനന്ദൻ, കെ. നാസർ അലി, കെ.എം. ജോസ്, വിൻസന്റ് എ. ഗോൺസാഗവസ്, പി. സുനിൽകുമാർ, പ്രസാദ് എടക്കര, ബഷീർ പുത്തൻവീട്ടിൽ, രാജീവൻ പുത്തൂർ, കബീർ അമ്പരാത്ത്, ബാലകൃഷ്ണൻ പള്ളിപ്പുറം, ബഷീർ വലിയത്ത്, സുധീശൻ വള്ളിക്കുന്ന്, എം.പി. ജയശ്രീ, രമാണി ഗംഗാധരൻ, കെ. ബൈജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. CMP State Secretary Krishnan Kottumala inaugurated a protest march led by the CMP in Malappuram, demanding the removal of Chief Election Commissioner Gyanesh Kumar. He accused the Election Commission of sabotaging the election process and acting as an agent of the BJP. District Secretary Vasu Karayil presided over the meeting.
​The meeting was addressed by C.P. Karthikeyan, P. Abdul Gafoor, M.B. Radhakrishnan, P.K. Peter, A.K. Vandoor, Muhammedkutty Ozhukkur, K.P. Gopinathan, P. Sahadevan, M.P. Sudheer, K. Puram Sadanandan, K. Nazar Ali, K.M. Jose, Vincent A. Gonzagaves, P. Sunilkumar, Prasad Edakkara, Basheer Puthenveettil, Rajeevan Puthur, Kabir Ambarath, Balakrishnan Pallipuram, Basheer Valiyamth, Sudheesan Vallikkunnu, M.P. Jayashree, Ramani Gangadharan, and K. Baijesh Kumar, among others.
📲Get App