🔥 ट्रेंडिंग सलेमपुर: पीसीएफ केंद्र पुरैना में डीएप... സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട... আজ মহাষষ্ঠী'র শুভলগ্নে খেজুরী বিদ্যাপী... ਪਰਵਿੰਦਰ ਝੋਟਾ ਕਤਲ ਮਾਮਲੇ 'ਚ ਕੇਂਦਰ ਸਰਕਾਰ... डॉ. ए.पी.जे. अब्दुल कलाम को श्रद्धांजल... કંબોઇ નજીક બનાસ નદી પટમાં ગેરકાયદે રેત...
16 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി.എം.പി പ്രതിഷേധ മാർച്ച് നടത്തി.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 16 अक्टू. 2026, 11:54 AM 👁 18
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

S I R വിഷയത്തിൽ

മലപ്പുറത്ത് നടന്ന സി.എം.പി പ്രതിഷേധ മാർച്ചിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സി എം പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന കമ്മീഷൻ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി വാസു കാരയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സി.പി.കാർത്തികേയൻ
പി. അബ്ദുൾ ഗഫൂർ എം.ബി രാധാകൃഷ്ണൻ പി.കെ പീറ്റർ, ഏ .കെ. വണ്ടൂർ, മുഹമ്മദ്കുട്ടി ഒഴുകൂർ, കെ.പി ഗോപിനാഥൻ,പി.സഹദേവൻ, എം.പി സുധീർ കെ.പുരം സദാനന്ദൻ, കെ.നാസർ അലി, കെ.എം ജോസ്, വിൻസെൻ്റ് എ ഗോൺസാഗ, പി.സുനിൽകുമാർ,
പ്രസാദ് എടക്കര, ബഷീർ പുത്തൻ വീട്ടിൽ,രാജീവ് പുറത്തൂർ, കബീർ അമ്പാരത്ത്, ബാലകൃഷ്ണൻ പള്ളിപ്പുറം, ബഷീർ വലിയാട്ട്,സുധീശൻ വള്ളിക്കുന്ന്,എം.പി ജയശ്രീ,രമണി ഗംഗാധരൻ,കെ.
ബൈജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.Addressing a protest march held by the CMP in Malappuram, CMP State Secretary Krishnan Kottumala demanded the removal of Chief Election Commissioner Gyanesh Kumar. He alleged that the Election Commission is subverting the electoral process and acting as an agent of the BJP. District Secretary Vasu Karayil presided over the meeting.
​The meeting was addressed by C.P. Karthikeyan, P. Abdul Ghafoor, M.B. Radhakrishnan, P.K. Peter, A.K. Vandoor, Muhammedkutty Ozhukoor, K.P. Gopinathan, P. Sahadevan, M.P. Sudheer, K. Puram Sadanandan, K. Nazar Ali, K.M. Jose, Vincent A. Gonzaga, P. Sunilkumar, Prasad Edakkara, Basheer Puthanveettil, Rajeevan Purathur, Kabeer Ambarath, Balakrishnan Pallippuram, Basheer Valiyat, Sudheesan Vallikkunnu, M.P. Jayasree, Ramani Gangadharan, K. Baijesh Kumar, and others.
📲Get App