🔥 TRENDING માધાપર પોલીસ સ્ટેશન બોરની મોટરના કેબલન... India Sees Lowest Farm Fires Since 201... Two Brothers Fatally Injured in Bike A... President Murmu to Visit Jagdalpur on... Chhattisgarh Braces for Two-Day Rainfa... Protest at Assam Health Centre Over Pr...
16 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

*തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നു.* *കൃഷ്ണൻ കോട്ടുമല*

✍️ Reporter: RAMESH CHUNGAPPALLI 🗓 15 Oct 2026, 05:30 PM 👁 30
Share: 💬 WhatsApp 📘 Facebook 𝕏 Post

തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചു

*തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നു.* *കൃഷ്ണൻ കോട്ടുമല*

മലപ്പുറം:
സുധാര്യവും നീതിപൂർവ്വവുമായി നടത്തേണ്ട രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആവശ്യപ്പെട്ടു.


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാറിനെ തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സി. എം .പി മലപ്പുറം ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി വാസു കാരയിൽ അധ്യക്ഷത വഹിച്ചു.

സി.പി.കാർത്തികേയൻ

പി. അബ്ദുൾ ഗഫൂർ
എം.ബി രാധാകൃഷ്ണൻ
പി.കെ പീറ്റർ,
ഏ .കെ. വണ്ടൂർ, മുഹമ്മദ്കുട്ടി ഒഴുകൂർ,
കെ.പി ഗോപിനാഥൻ,
പി.സഹദേവൻ,
എം.പി സുധീർ കെ.പുരം

സദാനന്ദൻ,
കെ.നാസർ അലി,
കെ.എം ജോസ്,
വിൻസെൻ്റ് എ ഗോൺസാഗ,
പി.സുനിൽകുമാർ,
പ്രസാദ് എടക്കര,
ബഷീർ പുത്തൻ വീട്ടിൽ,
രാജീവ് പുറത്തൂർ, കബീർ അമ്പാരത്ത്, ബാലകൃഷ്ണൻ പള്ളിപ്പുറം, ബഷീർ വലിയാട്ട്,
സുധീശൻ വള്ളിക്കുന്ന്,
എം.പി ജയശ്രീ,
രമണി ഗംഗാധരൻ,
കെ.
ബൈജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
📲Get App