🔥 ट्रेंडिंग Headline वोपाड़ी ग्राम पंचायत में विकास का वादा... अरवल में ट्रक सहचालक की चाकू गोदकर हत्... अनूपपुर अनूपपुर जिले में पशु तस्करी... ग्राम देSMAU में सुनील कुशवाहा का निधन ਲੱਕੀ ਲਾਡਲਾ ਜੀ: ਭਜਨ-ਕੀਰਤਨ ਅਤੇ ਜਾਗਰਣ ਕਰਵ...
15 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കായികമേള: ലോഗോ പ്രകാശനം ചെയ്തു*

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 15 अक्टू. 2026, 08:00 AM 👁 19
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post
മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള: ലോഗോ പ്രകാശനം ചെയ്തു*

ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ലോഗോ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പ്രകാശനം ചെയ്തു. നിലമ്പൂര്‍ ബി.ആര്‍.സി. അധ്യാപകനായ സുനില്‍കുമാര്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്.

ചടങ്ങില്‍ എ.ഡി.എം. പി.ഒ. സാദിഖ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഇ. ഷറഫുദ്ദീന്‍, പി.കെ.എം. ഹിബത്തുള്ള, മീഡിയ കണ്‍വീനര്‍ എ. ശിവപ്രസാദ്, ആര്‍.ഡി.എസ്.ജി.എ. സെക്രട്ടറി പി. ജംഷീര്‍ ബാബു, പി. ജിമേഷ്, പി. മുഹമ്മദ് ഷമീം, കെ. രവികുമാര്‍, എം.സി. ദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
📲Get App