🔥 TRENDING फारबिसगंज में 22 अक्टूबर को होगा भव्य... મહુવા ખાતેના તેજસ્વી તારલા સન્માન કાર્... बीदर के लिंगराज अप्पा इंजीनियरिंग कॉले... दौसा पुलिस की कार्रवाई: लूट करने वाला... सुमरावा ग्राम पंचायत में बारिश के बाद... बीदर में नवरात्रि के अवसर पर आयोजित हो...
14 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പ്രതിഷേധ ജനസഭ ഒരുക്കി

✍️ Reporter: RAMESH CHUNGAPPALLI 🗓 14 Oct 2026, 05:45 PM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post
.
Malappuram: A protest water body was organized under the auspices of the BJP Malappuram District Central Committee.

The public meeting was organized against the misinformation being spread on the SIR issue.

The public meeting held in Malappuram was inaugurated by BJP State Vice President V. Unnikrishnan.

He demanded that the 137 MLAs, ministers and the Chief Minister of the state, who are constantly making allegations against the SIR, resign and seek a new mandate.

The SIR has been prepared by BLOs belonging to various political parties in the state.

How can the Election Commissioner sitting in Delhi be able to interfere in this, he also asked while inaugurating the protest public meeting.

മലപ്പുറം: ബി ജെ പി മലപ്പുറം ജില്ലാ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജലസഭാ സംഘടിപ്പിച്ചു .

എസ് ഐ ആർ വിഷയത്തിൽ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെയാണ് ജനസഭ ഒരുക്കിയത്.

മലപ്പുറത്ത് നടന്ന ജനസഭ B J P സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എസ് ഐ ആറിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ കക്ഷികളിലെ 137 എംഎൽഎമാരും , മന്ത്രിമാരും ,മുഖ്യമന്ത്രിയും രാജിവെച്ച് പുതിയ ജനവിധി തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെട്ട ബി എൽ ഓ മാരാണ് എസ് ഐ ആർ തയ്യാറാക്കിയിട്ടുള്ളത്.

ഇതിൽ ഇടപെടാൻ എങ്ങനെയാണ് ഡൽഹിയിൽ ഇരിക്കുന്ന
ഇലക്ഷൻ കമ്മീഷണർക്ക് സാധിക്കുക എന്നും അദ്ദേഹം പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് ചോദിച്ചു.
📲Get App