🔥 TRENDING North Western Railway to Run 38 Pairs... बांधकाम परवानगीसाठी निवेदन અમરેલીમાં કોઝવેના ભૂંગળામાં ફસાયેલા ઘા... अररिया में 300 ग्राम स्मैक भंडाफोड़, 3... Meghalaya CM Urges Not to Judge Health... Meghalaya Approves School Complex Fram...
13 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മഹിളാ മോർച്ച പ്രതിഷേധ സമ്മേളനം നാളെ.

✍️ Reporter: RAMESH CHUNGAPPALLI 🗓 13 Oct 2026, 08:24 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post
Malappuram: Mahila Morcha is protesting against the SIR campaign. A strong protest meeting will be organized at Kunnummal, Malappuram on Wednesday, the 14th at 4 pm against this unscientific and anti-people move.
​Mahila Morcha State President Navya Haridas will inaugurate the program. State Vice President Unnikrishnan Mash will deliver the keynote address at the event.


............
​മലപ്പുറം: എസ്.ഐ.ആർ (SIR) പ്രചരണത്തിനെതിരെ പ്രതിഷേധവുമായി മഹിളാ മോർച്ച രംഗത്ത്. അശാസ്ത്രീയവും ജനവിരുദ്ധവുമായ ഈ നീക്കത്തിനെതിരെ 14 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പുറം കുന്നുമ്മലിൽ ശക്തമായ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നു.
​മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യ ഹരിദാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാഷ് മുഖ്യപ്രഭാഷണം നടത്തും. .
📲Get App