🔥 ट्रेंडिंग અમરેલી સિટી પોલીસએ ટ્રાફિકમાં અવરોધ લા... खानापूर जिल्हा परिषद शाळेत शौचालयाअभाव... कुर्साकांटा पुलिस ने 25 वर्षीय सूरज कु... શ્રમિકોનું કલ્યાણ, પ્રગતિશીલ ગુજરાતનું... હિંમતનગરમાં 275 કિલો પ્રતિબંધિત પ્લાસ્... મુખ્યમંત્રીશ્રી સાથે વિશ્વની અગ્રણી એસ...
13 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 13 अक्टू. 2026, 08:50 PM 👁 16
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

കടവനാട് വെച്ച് അപകടത്തിൽപ്പെട്ടത്.

Ponnani: A vehicle carrying school students met with an accident in Kadavanada, injuring two female students and the driver. Puthuponnani M.I. A private bus serving girls' school met with an accident in Kadavanad.

Eighth grade student Sayana, seventh grade student Hanna and the bus driver were injured in the accident.

The injured immediately Ponnani Taluk

He was admitted to the hospital. Hospital officials said that no one's injuries were serious.

After learning about the accident, the teachers and PTA Officials and parents reached the place and Taluk Hospital and assessed the situation.




പൊന്നാനി: കടവനാടിൽ സ്കൂ‌ൾ വിദ്യാർത്ഥികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. പുതുപൊന്നാനി എം.ഐ. ഗേൾസ് സ്കൂളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ബസ്സാണ് കടവനാട് വെച്ച് അപകടത്തിൽപ്പെട്ടത്.

സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സയാന, ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹന്ന എന്നിവർക്കും ബസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ പൊന്നാനി താലൂക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടവിവരമറിഞ്ഞ് അധ്യാപകരും പി.ടി.എ. ഭാരവാഹികളും രക്ഷിതാക്കളും സ്ഥലത്തും താലൂക്ക് ആശുപത്രിയിലുമെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
📲Get App