🔥 TRENDING અમદાવાદ: ટેક્સટાઈલ્સ મીલમાં યુરિયા ખાત... ದಾವಣಗೆರೆ ಮಟ್ಟಿಕಲ್ ಗಣೇಶ ವಿಸರ್ಜನೆ ಯಿಂದ ನ... अलीगढ़ मुस्लिम विश्वविद्यालय में 18 दि... देहरादून में विश्व हिंदू परिषद ने मनाई... एटा: आगरा खंड स्नातक एवं शिक्षक निर्वा... सीएम हेल्पलाइन शिकायतों के निराकरण में...
12 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.

✍️ Reporter: RAMESH CHUNGAPPALLI 🗓 12 Oct 2026, 06:42 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

.അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു

Accident involving a bus and a scooter at Moonnampadi, Malappuram; scooter rider injured.

Malappuram: An accident occurred at Moonnampadi involving a collision between a bus and a scooter. The bus, which was heading towards Manjeri in the evening, collided with a scooter coming from the opposite direction.

The impact of the collision caused the scooter to crash into the rear tire of the bus. The scooter rider sustained injuries in the accident and was immediately admitted to a nearby private hospital by locals. Reports indicate that the injuries are not serious. Traffic in the area was briefly disrupted following the accident


മലപ്പുറം മൂന്നാംപടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്.

​മലപ്പുറം: മൂന്നാംപടി ഭാഗത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. വൈകീട്ട് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ്സ് എതിർദിശയിൽ വന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു.

​ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസ്സിന്റെ പിൻ ടയറിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ടായി.
📲Get App