🔥 TRENDING ઊંઝામાં દારૂના ગેરકાયદે વેચાણ સામે સ્થ... ନାଗ ସାପ ସହ ରିଲ୍ସ କରିବା ହେଲା କାଳ, ଗଲା ଜ... વડોદરાના સૌથી મોટા ગરબામાં ૨૦થી વધુ મો... ପ୍ରିନ୍ସିପାଲଙ୍କୁ ହତ୍ୟା ଧମକ ପରେ ନିର୍ବାଚନ... ଖେଳ ଛୁଟିରେ ଛାତ୍ରୀଙ୍କୁ ଶ୍ରେଣୀ ଗୃହକୁ ଡାକ... रतनगढ़ माता मंदिर में सुरक्षा व्यवस्था...
12 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തിരുനാവായയെ ജൈവ കമ്മ്യൂണിറ്റി റിസർവ് കേന്ദ്രമായി പ്രഖ്യാപിക്കണം ;റി എക്കൗ

✍️ Reporter: RAMESH CHUNGAPPALLI 🗓 12 Oct 2026, 10:34 AM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

കമ്മ്യൂണിറ്റി റിസർവ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് 'റി എക്കൗ

Malappuram : Demand to declare Thirunavaya as a biological community reserve

The 36th annual conference of 'Re Ekou' demanded that Thirunavaya, which is rich in biological, bird and aquatic resources, be declared a community reserve center without any hindrance for the public and farmers. The water bodies including Bharathapuzha and Tirur River are the habitat of many migratory birds and rare plants. The conference, chaired by President Poovvathinkal Rasheed, was inaugurated by Athavanad Muhammed Kutty. Japanese researcher Sayano Iwao was the chief guest. Traditional heritage tributes and a workers' meeting were held as part of the ceremony.

മലപ്പുറം: ​തിരുനാവായയെ ജൈവ കമ്മ്യൂണിറ്റി റിസർവ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റി എക്കൗ .

​ജൈവ-പക്ഷി-ജല സമ്പത്തുകളാൽ സമൃദ്ധമായ തിരുനാവായയെ . കർഷകർക്കും തടസ്സമില്ലാത്ത രീതിയിൽ കമ്മ്യൂണിറ്റി റിസർവ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് 'റി എക്കൗ' 36-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഭാരതപ്പുഴയും തിരൂർ പുഴയും ഉൾപ്പെടെയുള്ള ജലാശയങ്ങളും, നിരവധി ദേശാടനപ്പക്ഷികളുടെയും അപൂർവ്വ സസ്യങ്ങളുടെയും ആവാസകേന്ദ്രമാണ് ഇവിടം. പ്രസിഡന്റ് പൂവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ച സമ്മേളനം ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജാപ്പനീസ് ഗവേഷകയായ സായാനോ ഇവാവോ മുഖ്യാതിഥിയായിരുന്നു. പരമ്പരാഗത പൈതൃക വണക്കവും പ്രവർത്തകസംഗമവും ചടങ്ങിന്റെ ഭാഗമായി നടന്നു.
📲Get App