വിവാദ ചിത്രം 'ഫെമിനിച്ചി ഫാത്തിമ' മലപ്പുറം പ്രസ് ക്ലബ്ബിൽ പ്രദർശിപ്പിച്ചു
സാംസ്കാരിക പ്രവർത്തകരും ചലച്ചിത്ര ആസ്വാദകരുമടക്കം എത്തി.
Malappuram: The film 'Febinichi Fathima', which has led to much discussion and controversy, was screened at the Malappuram Press Club Hall under the leadership of Reshmi Film Society.
The screening in Malappuram was organized amidst discussions and differences of opinion from various quarters regarding the screening of the film. Many people, including cultural activists and film enthusiasts, attended the screening. The theme and presentation of the film have led to mixed reactions from the audience.
മലപ്പുറം: ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച 'ഫെബിനിച്ചി ഫാത്തിമ' എന്ന ചലച്ചിത്രം രശ്മി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം പ്രസ് ക്ലബ്ബ് ഹാളിൽ പ്രദർശിപ്പിച്ചു.
സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കെയാണ് മലപ്പുറത്ത് പ്രദർശനം സംഘടിപ്പിച്ചത്. സാംസ്കാരിക പ്രവർത്തകരും ചലച്ചിത്ര ആസ്വാദകരുമടക്കം നിരവധി പേർ പ്രദർശനത്തിനെത്തി. സിനിമയുടെ പ്രമേയവും ആവിഷ്കാരവും സദസ്സിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.