🔥 TRENDING एटा: खाद्यान्न वाहनों पर दिखेगा 'राज्य... ఆదిలాబాద్ గాదిగూడ: బ్రెయిన్ క్యాన్సర్... एटा पुलिस द्वारा साइबर सुरक्षा जागरूकत... एटा में मिशन शक्ति अभियान के तहत महिला... राजस्थान के मुख्यमंत्री भजनलाल का कहना... ગુજરાત પ્રદેશ ભાજપ આદિજાતિ મોરચાની બેઠ...
10 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ചെറിയമുണ്ടം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

✍️ Reporter: RAMESH CHUNGAPPALLI 🗓 10 Oct 2026, 09:04 AM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർവ്വഹിച്ചു.

മലപ്പുറം: സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ് വലിയ നേട്ടങ്ങൾ കൈവരിച്ചതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി ചെറിയമുണ്ടം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
​പട്ടയവിതരണവും പരാതി പരിഹാരവും: 5,000 പേർക്ക് നൽകാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 10,000 പേർക്ക് പട്ടയം നൽകി. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട 50,000 പരാതികൾ ഉൾപ്പെടെ ആകെ ലഭിച്ച രണ്ടര ലക്ഷം അപേക്ഷകളിൽ അമ്പതിനായിരത്തോളം എണ്ണം ഇതിനകം തീർപ്പാക്കി.
​
വില്ലേജ് ഓഫീസുകളെ സമ്പൂർണമായി സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയും, പൊന്മുണ്ടം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു.
​
വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്മാർട്ട്ഫോൺ വഴിയോ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Malappuram: Revenue Minister A.P. Anilkumar stated that the Revenue Department has achieved great achievements as part of the government's 100-day action plan (he was inaugurating the Cheriyamundam Smart Village Office).
​Distribution of land titles and grievance redressal: Land titles were issued to 10,000 people instead of the target of 5,000 people. Out of the total two and a half lakh applications received, including 50,000 complaints related to land conversion, about fifty thousand have already been resolved.
​
As part of making village offices completely smart, the Cheriyamundam Smart Village Office was inaugurated and the foundation stone of the Ponmundam Smart Village Office was laid.
​
Steps are in progress to make all services in village offices available online to the people through Akshaya Kendras or smartphones.
📲Get App