🔥 TRENDING ನಂದಿನಿ ಹಾಲಿನ ದರ ಲೀಟರ್‌ಗೆ 8 ರೂ. ಏರಿಕೆ:... अग्रवाल महिला मंडल की खेलकूद प्रतियोगि... बीदर में किसान सभा की बैठक: सूखे से नि... હિંમતનગર: નવરાત્રી મહોત્સવ આયોજકો સાથે... अभियान बसेरा: नवादा में वासभूमिहीन लाभ... हरिद्वार में ओलावृष्टि से जनजीवन अस्त-...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഹൃദയതാളം' മലപ്പുറത്ത് ആരംഭിച്ചു.

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Oct 2026, 07:04 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

ജില്ലയിൽ 10,000 വളണ്ടിയർമാർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യം

ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി DYFI സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന CPR പരിശീലന പദ്ധതിയായ 'ഹൃദയതാളം' മലപ്പുറത്ത് ആരംഭിച്ചു. ജില്ലയിൽ 10,000 വളണ്ടിയർമാർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
​മലപ്പുറത്ത് നടന്ന ജില്ലാതല ഉദ്ഘാടനം DYFI മുൻ ജില്ലാ സെക്രട്ടറി കെ.പി. അനിൽ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി. ഷബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ. ശ്യാം പ്രസാദ്, ട്രഷറർ തേജസ് കെ. ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. നീതു, എൻ.എം. ഷഫീഖ് എന്നിവർ സംസാരിച്ചു. ഇ.എം.എസ് ഹോസ്പിറ്റലിലെ വിദഗ്ദ്ധ സംഘം പരിശീലനത്തിന് നേതൃത്വം നൽകി. ആദ്യഘട്ടത്തിൽ മേഖലാ കമ്മിറ്റി വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്.

DYFI has launched a state-wide CPR training programme 'Hridaya Thalam' in Malappuram to reduce deaths due to heart attacks. The aim is to train 10,000 volunteers in the district.

The district-level inauguration held in Malappuram was conducted by DYFI former district secretary K.P. Anil. The function, presided over by district president P. Shabir, was attended by secretary K. Shyam Prasad, treasurer Tejas K. Jayan, state committee members K. Neetu and N.M. Shafiq. An expert team from EMS Hospital led the training. In the first phase, the training was provided to the regional committee volunteers.
📲Get App