🔥 TRENDING ਚਾਚਾ-ਭਤੀਜੀ ਦੀ ਭਿਆਨਕ ਹਾਦਸੇ ''ਚ ਮੌਤ वारिसलीगंज में विवाहिता का शव फांसी के... Arunachal University Expansion Backed... Arunachal Pradesh Faces Ranji Team Abs... Audit Reveals ₹10 Lakh Overpayment to... J&K CM Omar Says GST Council Decisions...
08 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു.

സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു.

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Oct 2026, 07:55 PM 👁 8
Share: 💬 WhatsApp 📘 Facebook 𝕏 Post

രണ്ടു കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയത്.

പെന്നാനി:
​പടിഞ്ഞാറേക്കര സൺസെറ്റ് സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി ടൂറിസം പദ്ധതി മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എസ്. ജോയ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ച് ജില്ലാ നിർമിതി കേന്ദ്രമാണ് പദ്ധതി പൂർത്തിയാക്കിയത്.

​പ്രധാന ആകർഷണങ്ങൾ: കടലിലേക്ക് 400 മീറ്റർ നീളമുള്ള നടപ്പാത, വിശാലമായ പാർക്കിങ് സൗകര്യം, കൂടാതെ തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരമായ തീരം.

​ ഭാവിയിൽ കൂടുതൽ നവീകരണ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ലോക വിനോദസഞ്ചാര ദിന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
📲Get App