🔥 TRENDING Doraemon: Castle of the Undersea Devil... RIGHT TO VOTE સંવિધાનના અનુચ્છેદ 326... नमस्कार! PM श्री डॉ. वाई.एस. परमार गवर... Tamil Nadu CM Stalin Urges Actor Vijay... Tamil Nadu Sparks Row Over Hindi on Go... CREDAI Tamil Nadu to Host Fifth Statec...
08 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വോട്ടർപട്ടിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധം

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Oct 2026, 01:38 PM 👁 7
Share: 💬 WhatsApp 📘 Facebook 𝕏 Post

എംഎസ്എഫ് ക്യാമ്പസ് എക്സ്പ്രസ് ആണ് സംഘടിപ്പിച്ചത്

വോട്ടർപട്ടിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധം: എംഎസ്എഫ് ക്യാമ്പസ് എക്സ്പ്രസ് പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി
​വോട്ടർപട്ടിക അട്ടിമറിക്കെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചും എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 'ക്യാമ്പസ് എക്സ്പ്രസ്' തവനൂർ, പൊന്നാനി മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി.
📲Get App