🔥 TRENDING NMC Announces 3,656 MS Orthopaedics Se... MP Tai Tagak Highlights Court Cases Ha... Arunachal Pradesh Protest Over 11,200-... Man Killed in Hit‑and‑Run in Samba, Ja... ବୁଢ଼ାବଳଙ୍ଗ ନଦୀର ବାଲିରୁ ମିଳୁଛି ସୁନା! Audit Finds 20% of MGNREGA Job Cards U...
08 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം

✍️ Reporter: Sajeevan P U 🗓 08 Oct 2026, 11:36 AM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തൃശ്ശൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി പ്രവർത്തകർ അണിനിരന്ന റാലി അരിയങ്ങാടിയിൽ നിന്നും ആരംഭിച്ചു ഇ എം എസ് സ്ക്വയറിൽ സമാപിച്ചു.

ശേഷം നടന്ന സമാപന സമ്മേളനം പ്രൊ :സി രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.വ്യാപാര വ്യവസായ മേഖലയുടെ ഉയർച്ചക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം,ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുക എന്നുള്ളതാണ് എന്നദ്ധേഹം പറഞ്ഞു.
ചടങ്ങിൽ മിൽട്ടൻ ജെ തലക്കോട്ടൂർ സ്വാഗതം പറഞ്ഞു.ബീനവിജു കോനിക്കര അധ്യക്ഷനായി.
📲Get App