🔥 TRENDING Finance Minister Nirmala Sitharaman Pr... कटनी में पीपीपी मेडिकल कॉलेज के विरोध... Pro‑Khalistan slogans discovered on wa... Punjab administration bans stubble bur... Decapitated Body Discovered in Peer Mu... Elderly Man Assaulted with Weapons in...
08 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കായിക പ്രേമികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Oct 2026, 02:36 PM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post

മുൻ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരിം നിർവഹിക്കും.

കായിക സംഘടനകളുടെയും കായികപ്രേമികളുടെയും നേത്യത്വത്തിൽ *ഒൿടോബർ രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഈ കൂട്ടായ്‌മയുടെ ഉദ്ഘാടനം മുൻ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരിം നിർവഹിക്കും. സ്പോർട്‌സ് കേരള ഫൌൺടേഷൻ മുൻ ഡയറക്ടർ ശ്രീ വി പി അനിൽ, മുൻ സംസ്ഥാന സ്പോർട്‌സ് കൌൺസിൽ പ്രസിഡൻ്റ് സാനു, ജില്ലാ ഒളി ബിക്സ്ക് അസോസിയേഷൻ പ്രസിഡൻ്റ് യു തിലകൻ, ജില്ല സ്പോർട്‌സ് കൌൺസിൽ പ്രസിഡൻ്റ് ഹൃഷികേശ് കുമാർ, തുടങ്ങിയ കായിക സ‌ഘടന ഭാരവാഹികളും, കായിക പ്രേമികളും പങ്കെടുക്കും .
📲Get App