🔥 TRENDING ED arrests suspended KPSC Chairman Sah... Rajasthan Police Arrest Dacoit After 2... Rajasthan AYUSH Counselling 2026 Round... Rajasthan HC quashes bank manager tran... Vijay's Government Faces Early Test in... Tamil Nadu Govt Estimates Rs 83 Crore...
07 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഒളിവിൽ പോയ പ്രതിയെ പിടികൂടി

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Oct 2026, 10:22 AM 👁 13
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

മൂന്നുപേരടങ്ങുന്ന സംഘത്തിലെ ഒരാളെയാണ് പിടികൂടിയത്.

മുളക് സ്പ്രേ അടിച്ച് ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കും, യാത്രക്കാർക്കും എതിരെ അക്രമം അഴിച്ചു വിട്ട സംഘത്തിലെ ഒരാളെയാണ് തിരൂർ പോലിസ് പിടികൂടിയത്. കഴിഞ്ഞ 19 ന് നടന്ന സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാൾ തിരൂർ പ്രോലിസിൻ്റെ പിടിയിലായത്. തുടർന്ന് കോടതി ഇയളെ റിമാൻ്റ് ചെയ്തു.
📲Get App