ജെ സി ബി അപകടത്തിൽ യുവാവ് മരിച്ചു
यहाँ देखें:
📘 Facebook
ഹമീദ് ആണ് മരണപ്പെട്ടത്.
മലപ്പുറം വേങ്ങര കണ്ണമംഗലം ചെറേക്കാട് JCB അപകടത്തിൽ യുവാവ് മരിച്ചു.
വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാൻ എന്നവരുടെ മകൻ ഹമീദ് ആണ് മരണപ്പെട്ടത്.
ചെങ്കൽ ക്വാറിയിൽ അബദ്ധത്തിൽ JCB യുടെ മണ്ണ് മാന്തുന്ന ഭാഗം തലയിൽ തട്ടി അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.