ഉണ്ണിയാലിൽ ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: ഒടുവിൽ ആസൂത്രകൻ പിടിയിൽ.
താനൂർ ഡാൻസാഫാണ് പിടികൂടിയത്.
താനൂർ : ഉണ്ണിയാലിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ.
താനൂർ സ്വദേശി സലാം ചെറിയകത്താണ് താനൂർ DANSAF ടീമിന്റെ പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ഡി.വൈ.എസ്.പി സുനിൽ പുളിക്കൽ* ന്റെ നിർദ്ദേശപ്രകാരം നടത്തിയ സിനിമാ സ്റ്റൈൽ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
ഒളിവ് ജീവിതത്തിനിടെ കൊല്ലത്തെ ആയിരംതെങ്ങിൽ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
പ്രതിയെ താനൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.