🔥 TRENDING વડોદરા ACB દ્વારા સફળ ટ્રેપ: સ્વચ્છ ભા... વડોદરા ACB દ્વારા સફળ ટ્રેપ: સ્વચ્છ ભા... વડોદરા ACB દ્વારા સફળ ટ્રેપ: સ્વચ્છ ભા... मुख्यमंत्री योगी आदित्यनाथ से मुलाकात... Three students injured as plaster ceil... ವರುಣಾ ಕ್ಷೇತ್ರದ ದಾಸನೂರು ಗ್ರಾಮದಲ್ಲಿ ಅಭಿವ...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൃശ്ശൂരിൽ എ ഐ ടി യു സി യുടെ കളക്ടറേറ്റ് മാർച്ച്

✍️ Reporter: Sajeevan P U 🗓 06 Oct 2026, 10:00 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

ലേബർകോഡ് നടപ്പാക്കുന്നതിനെതിരെ തൃശ്ശൂരിൽ എ ഐ ടി യു സി കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.

ലേബർകോഡ് നടപ്പാക്കുന്നതിനെതിരെ തൃശ്ശൂരിൽ എ ഐ ടി യു സി കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.
ലേബർകോഡ് ചർച്ചകളില്ലാതെ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെയാണ് എ ഐ ടി യു കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തിയത്.

തൊഴിൽ വകുപ്പിൽ സംസ്ഥാന സർക്കാരിന്റെ അധിക്കാരങ്ങൾ എങ്ങനെയൊക്കെ വിനിയോഗിക്കാമെന്ന് റിപ്പോർട്ടിലുണ്ട്. ഇതിനാവശ്യമായ നിയമനിർമാണം നിയമസഭക്കു നടത്താം. ഇതു പരിഗണിക്കാതെയാണ് നിയമം നടപ്പാക്കുന്നതെന്നു യോഗം വിലയിരുത്തി.

യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.ശ്രീ സുധിഷ് അധ്യക്ഷപ്രസംഗം നടത്തി.
ജില്ലയിലെ മറ്റു പ്രധാന നേതാക്കളും ധർണ്ണയിൽ പങ്കെടുക്കുകയുണ്ടായി.
📲Get App