🔥 TRENDING Odisha Marks Birth Anniversary of Mart... ભારતમાં સ્માર્ટફોનની કિંમતમાં વધારો, ખ... ಕೆ. ಬೇವಿನಹಳ್ಳಿಯಲ್ಲಿ ಡಾ. ನಾಲ್ವಡಿ ಶಾಂತಲಿ... મહેસાણામાં પેરોલ જમ્પ થયેલ કાચા કામના... દોસ્તાર પાસેથી ઉધાર લીધી કારમાં દુર્ઘટ... Odisha Tourism Unveils New Website & I...
05 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Politics

വോട്ടു ചോരിക്ക് കാരണം കേന്ദ്രസർക്കാർ

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Oct 2026, 06:52 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post

ചീഫ് ഇലക്ഷൻ കമ്മീഷണർ ബിജെപിയുടെ ചട്ടുകം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: ചീഫ് ഇലക്ഷൻ കമ്മീഷണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വോട്ട് തട്ടിപ്പ് നടത്തി, ഇതിന്റെ തെളിവാണ് ഇലക്ഷൻ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ പരസ്യമായി രംഗത്ത് വന്നത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ മലപ്പുറത്ത് പറഞ്ഞു.
📲Get App