🔥 TRENDING અગ્રણી નેતા શ્રી દિલીપભાઈ સંઘાણી સાહેબ... குடியாத்தத்தில் ரோட்டரி சங்கம் நடத்திய... શ્રીમતી એચ.બી .સંઘવી મહિલા આર્ટસ તથા ક... હિંમતનગર: સેવા સંકલ્પ અભિયાન હેઠળ રંગો... વંદનીય પૂજ્ય મોરારીબાપુ એ તદન નિશુલ્ક... જામનગર સીટી બી ડિવિઝન પોલીસ સ્ટેશન
03 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൃശ്ശൂരിൽ ബിജെപി പ്രതിഷേധ മാർച്ച്‌.

✍️ Reporter: Sajeevan P U 🗓 03 Oct 2026, 09:52 PM 👁 13
Share: 💬 WhatsApp 📘 Facebook 𝕏 Post

തൃശ്ശൂരിൽ ബിജെപി പന്തം കൊളുത്തി പ്രതിഷേധം.

തൃശ്ശൂരിൽ ഇന്നു നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബിജെപി അംഗങ്ങളെ കോൺഗ്രസ്‌ കൗൺസിലർമാർ ദേഹോപദ്രവം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചു തൃശ്ശൂരിൽ ബിജെപി ടൗൺ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപൊറെഷൻ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാർച്ച്‌ നടത്തി.
📲Get App