🔥 TRENDING रामदेवरा के विकास हेतु मोदी सरकार देगी... Barapulla Elevated Road Phase-3 Jam Pe... High Court overturns salary cut for re... 44 Elderly, Ailing Prisoners to Be Rel... jब्रेकिंग न्यूज़ — बदायूं बदायूं किया... मुफ्त आईटीआई प्रवेश के लिए आवेदन आमंत्...
01 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ബി ജെ പി പ്രതിഷേധ മാർച്ച്

✍️ Reporter: Sajeevan P U 🗓 01 Oct 2026, 10:46 PM 👁 7
Share: 💬 WhatsApp 📘 Facebook 𝕏 Post

തൃശൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി പ്രതിഷേധ മാർച്ച്

തൃശൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധ മാർച്ച്‌ ചെറിയ തോതിൽ അക്രമാസക്തമായി.
ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെയും ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്ജിക്കും നേരെ നടന്ന കോൺഗ്രസ്‌ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌.
പോലീസ് പ്രവർത്തകർക്ക് നേരെ മൂന്നു പ്രാവശ്യം ജല പീരങ്കി പ്രയോഗികുകയുണ്ടായി
📲Get App