🔥 ट्रेंडिंग छत्तीसगढ़ ने पीजी छात्रवृत्ति में 59%... एलपीयू में बेकाबू बवाल: इंटरनेट बंद, 1... मध्य प्रदेश में शाही मस्जिद हटाने का व... पार्किंग को लेकर हुई मामूली कहासुनी, फ... Rohit-Shubman Opening Sparks Debate Ov... মহিলা উন্নয়ন এর জন্যে ধন্যবাদ যাত্রা
28 सित. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൂഫാൻ ജഗരൺ സന്ദേശയാത്ര

✍️ रिपोर्टर: SAJEEVAN P. U 🗓 25 सित. 2026, 11:36 AM 👁 29
यहाँ देखें: 📘 Facebook 📷 Instagram
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

ലഹരിക്കെതിരെ ബോധവത്കരണവുമായി തൂഫാൻ ജഗരൺ സന്ദേശയാത്ര

ലഹരിക്കെതിരെ ബോധവത്കരണവുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ
തൂഫാൻ ജഗരൺ സന്ദേശയാത്ര തൃശ്ശൂരിൽ നടന്നു
വടക്കുംനാഥന്റെ തെക്കേനടയിൽനിന്നും ആരംഭിച്ച വർണപകിട്ടർന്ന ഘോഷയാത്രയും പ്ലോട്ടുകളും ഫ്ലാഷ് മോബുകളും നിറഞ്ഞ ഘോഷയാത്ര ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഫ്ലാഗോഫ് ചെയ്തു.മേയർ നിജി ജസ്റ്റിൻ, എം എൽ എ രാജൻ പല്ലൻ അതുപോലെതന്നെ ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു വിദ്യാർത്ഥികൾ, കേടറ്റുകൾ,ജനമൈത്രി സമിതി,കുടുംബശ്രീ അംഗങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ പരിപാടിയുടെ ഭാഗമായി
📲Get App