🔥 TRENDING Woman Stages Burglary to Stop Husband... Crime Branch Recovers Rs 5 Lakh Stolen... City Rebrands from "Crime Capital" to... Lata Mangeshkar Birth Anniversary Spar... Organiser Pays Tribute to Lata Mangesh... KPSC withdraws candidate’s application...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൂഫാൻ ജാഗരൺ സന്ദേശയാത്ര സമാപനം

✍️ Reporter: SAJEEVAN P. U 🗓 25 Sep 2026, 09:00 PM 👁 22
Share: 💬 WhatsApp 📘 Facebook 𝕏 Post

തൂഫാൻ ജാഗരൺ സന്ദേശയാത്ര സമാപനം പാറമേക്കാവ് പുഷ്പാഞ്ജലി കൺവെൻഷൻ സെന്ററിൽ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു.

തൂഫാൻ ജാഗരൺ സന്ദേശയാത്ര സമാപന സമ്മേളനം പാറമേക്കാവ് പുഷ്പാഞ്ജലി കൺവെൻഷൻ സെന്ററിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ജന പ്രതിനിധികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വിവിധ സാംസ്‌കാരിക സംഘടനയിലുള്ളവർ തുടങ്ങി അനേകം പേർ അണിനിരന്നു. ജില്ലയിലെ ലഹരിക്കെതിരെയുള്ള ഈ വർഷത്തെ ഏറ്റവും വലിയ പരിപാടിയായിരുന്നു തൂഫാൻ ജാഗരൻ. സമാപന സമ്മേളന വേദിയിൽ മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയുണ്ടായി.
📲Get App