🔥 TRENDING பள்ளி காலாண்டு விடுமுறை: ஏற்காட்டில் க... Louisiana Court Rules in Favor of Jone... Heavy Rain in Uttar Pradesh Claims 56... Thar SUV crashes into motorcycle on Dw... Virat Kohli's Six-Fueled Century Sets... Health Ministry advises lowest effecti...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കേരള ഫോറസ്ററ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ

✍️ Reporter: SAJEEVAN P. U 🗓 24 Sep 2026, 08:14 PM 👁 29
Share: 💬 WhatsApp 📘 Facebook 𝕏 Post

കേരള ഫോറസ്ററ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ & മുൻ എം എൽ എ പി എ മാധവൻ അനുസ്മരണം

കേരള ഫോറസ്ററ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനും മുൻ എം എൽ എ പി എ മാധവൻ അനുസ്മരണവും തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നു.
ഡി സി സി പ്രസിഡന്റ്‌ ജോസഫ് ടാജറ്റ് നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു അദ്ദേഹത്തെ അനുസ്മരിച്ചു. ഗീവർ സ്വാഗതം പറഞ്ഞു. സുനിൽ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
📲Get App