🔥 TRENDING Main shooter in Parol Sarpanch murder... RIMS conducts tree‑planting drive and... 128 People Killed on Maharashtra’s Sam... Indian Woman’s Kind Act After Bicycle... India's road safety data shows fewer c... Prime Video’s 6 Must‑Watch Enemies‑to‑...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സഖാവ്:അഴിക്കോടൻ രാഘവൻ രക്തസാക്ഷിദിനം

✍️ Reporter: SAJEEVAN P. U 🗓 24 Sep 2026, 09:00 AM 👁 35
Share: 💬 WhatsApp 📘 Facebook 𝕏 Post

സഖാവ്:അഴിക്കോടൻ രാഘവൻ രക്തസാക്ഷിദിനം തൃശ്ശൂരിൽ ആചരിച്ചു.

സഖാവ് അഴിക്കോടൻ രാഘവന്റെ അമ്പത്തി നാലാം രക്തസാക്ഷി ദിനം തൃശ്ശൂരിൽ അഴിക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽഖാദർ പതാക ഉയർത്തി.
തുടർന്ന് വളണ്ടിയർ മാർച്ചോടുക്കൂടി രക്തസാക്ഷി മണ്ഡപത്തിലെത്തി പ്രതിമയിൽ പുഷ്പചക്രം സമർപ്പിച്ചു പുഷ്പാർച്ചന നടത്തി. 1972 സെപ്റ്റംബർ 23ന് ആണ്‌ തൃശൂർ ചെട്ടിയങ്ങാടിയിൽ വച്ചു അദ്ദേഹം കൊല്ലപ്പെട്ടത്.
തുടർന്ന് വൈകീട്ട് നടന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജില്ലാസെക്രട്ടറി കെ വി അബ്‌ദുൾഖാദർ സംസാരിച്ചു.
നേതാക്കളായ ആർ ബിന്ദു, എ സി മൊയ്‌ദീൻ, പി കെ ബിജു, എം എം വർഗീസ് എം കെ കണ്ണൻ തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു
📲Get App