🔥 TRENDING NDRF Rescues Girl from 80‑ft Borewell... LPU Postpones Mid‑Term Exams, Suspends... Netanyahu Visits Abu Dhabi, Meets UAE... 23-Year-Old Missing After Saving Three... CCB raids four locations in Kallakuric... Opposition Calls for Impeachment of El...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സഖാവ് അഴിക്കോടൻ രക്തസാക്ഷി ദിനം

✍️ Reporter: SAJEEVAN P. U 🗓 23 Sep 2026, 10:45 AM 👁 144
Share: 💬 WhatsApp 📘 Facebook 𝕏 Post

സെപ്റ്റംബർ ഇരുപത്തിമൂന്ന് സഖാവ്:അഴിക്കോടൻ രക്തസാക്ഷി ദിനം

അദ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്കു എന്നും പ്രചോധനമായ സഖാവ് അഴിക്കോടൻ രാഘവന്റെ രക്തസാക്ഷിദിനം തൃശ്ശൂരിൽ ആചരിച്ചു

പാർട്ടിയുടെ ജില്ലാ ഓഫീസിൽ സെക്രട്ടറി സഖാവ്
കെ വി അബ്ദുൽഖാദർ പതാക ഉയർത്തി
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു പുഷ്പാർച്ചന നടത്തി
ജില്ലയിലെ മറ്റു നേതാക്കളും പാർട്ടി പ്രവർത്തകരും അദ്ദേഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു
📲Get App