🔥 TRENDING Chhattisgarh Raises PG Stipend by Up t... LPU unrest: internet shut, 10‑day holi... Muslim Community Protests Removal of S... पार्किंग को लेकर हुई मामूली कहासुनी, फ... Rohit-Shubman Opening Sparks Debate Ov... মহিলা উন্নয়ন এর জন্যে ধন্যবাদ যাত্রা
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
പട്ടയവിതരണം

പട്ടയവിതരണം

✍️ Reporter: SAJEEVAN P. U 🗓 11 Sep 2026, 12:14 PM 👁 67
Share: 💬 WhatsApp 📘 Facebook 𝕏 Post
കേരളത്തിൽ UDF ഗവൺമെന്റിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാനതല പട്ടയ വിതരണം തൃശൂരിൽ മന്ത്രി A.P അനിൽകുമാർ ഉദ്ഘാടനം ചെയ്ത് വിതരണം നടത്തി. എം എൽ എ രാജൻ പല്ലൻ,. മുൻ റവന്യു മന്ത്രി രാജൻ, കലക്ടർ ശിഖാ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
📲Get App