🔥 TRENDING மதுராந்தகம் இடைத்தேர்தல்: எலப்பாக்கத்த... ખેડૂતના વેશમાં એલસીબીએ ૧૫ દિવસની વોચ બ... Muse faces backlash after Facebook dea... Solar Pumps Transform Irrigation for F... Delhi Basks in Pleasant Weather as Lig... Rahul Gandhi Visits Bella Estate After...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു:

✍️ Reporter: Lal k puthen parambil 🗓 02 Sep 2026, 10:52 AM 👁 67
Share: 💬 WhatsApp 📘 Facebook 𝕏 Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: സസ്പെൻഷനിലുള്ള മുണ്ടക്കയം എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: സസ്പെൻഷനിലുള്ള മുണ്ടക്കയം എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ 504 ഭാഗം ഇലവുങ്കൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ അരുൺ കുമാർ (46) ആണ് അറസ്റ്റിലായത്.
കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ് പിടിയിലായ അരുൺ കുമാർ. സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾ നിലവിൽ സർവീസിൽ നിന്നും സസ്പെൻഷനിലാണ്.
ബാധിതയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പോലീസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച (31.08.2026) അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി
📲Get App