🔥 ट्रेंडिंग हाथरस को मिली 2 नई ट्रेनों की सौगात, स... कोलकाता जोगबनी एक्सप्रेस में यात्री के... 16-मयेम विधानसभा क्षेत्र में नए और छूट... सुमेरपुर के बाबा गांव में घायल नीलगाय... ભરૂચના ઝઘડિયા ખાતે બાબા ગોર સ્થળે ચશ્મ... हजारीबाग: फ्लाईओवर निर्माण के विरोध मे...
08 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

Merchant Discount Rate നെതിരെ പ്രതിഷേധം

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 08 अक्टू. 2026, 07:50 PM 👁 15
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGA) മലപ്പുറത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്.

മലപ്പുറം: ₹2000-ന് മുകളിലുള്ള UPI വ്യാപാരി ഇടപാടുകൾക്ക് MDR മലപ്പുറ (Merchant Discount Rate) ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGA) മലപ്പുറത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.


​KTGA മലപ്പുറം ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷത വഹിച്ച ധർണ്ണ,

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു.

​ഡിജിറ്റൽ ഇടപാടുകളിലെ MDR ചാർജ് പൂർണ്ണമായും ഒഴിവാക്കുക.
​ഡിജിറ്റൽ ഇടപാടുകളുടെ സൗജന്യ സ്വഭാവം സംരക്ഷിക്കുക.

​വ്യാപാരമേഖലയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് മുൻപ് വ്യാപാരി സംഘടനകളുമായി ചർച്ചകൾ നടത്തുക.

​പ്രധാന ആശങ്കയായി ചെറുകിട-ഇടത്തരം വ്യാപാരികളെയും സാധാരണ ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന അധിക സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കണമെന്നും,

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
📲Get App