🔥 TRENDING મોડાસા તાલુકાના ગર્લસુન્દ્રા પાટિયા નજ... મોડાસા તાલુકાના ગર્લસુન્દ્રા પાટિયા નજ... रिंकी व पुत्री को जबरन रोकने के आरोप म... Odisha NEET UG 2026 Stray Round Choice... NTPC Renewable Energy invites bids for... Andhra Pradesh CM YS Jagan Mohan Reddy...
19 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ;AKTMA

✍️ Reporter: RAMESH CHUNGAPPALLI 🗓 19 Oct 2026, 12:34 PM 👁 8
Share: 💬 WhatsApp 📘 Facebook 𝕏 Post

ലഹരിവിരുദ്ധ പ്രചാരണങ്ങളുടെയും സ്പോർട്‌സ് മത്സരങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനമാണ് നടക്കുക

മലപ്പുറം: കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുക,

ലഹരിയുടെ വിദ്യാർത്ഥികളെയും യുവതലമുറയെയും അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആൾ കേരള ട്യൂട്ടോറിയൽ മാനേജ്‌മെൻ്റ് അസോസിയേഷൻ (AKTMA) സംസ്ഥാനതലത്തിൽ വിപുലമായ ലഹരിവിരുദ്ധ പ്രചാരണങ്ങളും കായികമത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങളു ടെയും സ്പോർട്‌സ് മത്സരങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് പൊന്നാനി എം.പി. അബ്ദുൽ സമദ് സമദാനി നിർവഹിക്കും. ഇല്ലാതാക്കുക,
ലഹരിയുടെ വിദ്യാർത്ഥികളെയും യുവതലമുറയെയും അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആൾ കേരള ട്യൂട്ടോറിയൽ മാനേജ്‌മെൻ്റ് അസോസിയേഷൻ (AKTMA) സംസ്ഥാനതലത്തിൽ വിപുലമായ ലഹരിവിരുദ്ധ പ്രചാരണങ്ങളും കായികമത്സരങ്ങളും സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങളുടെയും സ്പോർട്‌സ് മത്സരങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് പൊന്നാനി എം.പി. അബ്ദുൽ സമദ് സമദാനി നിർവഹിക്കും.
📲Get App