🔥 TRENDING પંચશીલ ગર્લ્સ હાઈસ્કૂલમાં તાલુકા કક્ષા... ગાંધીધામ, આદિપુર અને અંજારમાં પોલીસની... बिलासपुर के तेलीपारा में दुर्गा आगमन क... बिदर में कर्नाटक सेना अध्यक्ष बासवराज... Gatekeepers Accused of Facilitating NE... आम आदमी पार्टी राजस्थान कूदी मैदान में...
13 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Local

ദേശീയ പാത 66-ൽ എൽ ഡി എഫ് ടോൾ ബൂത്ത് ഉപരോധിച്ചു

✍️ Reporter: Sajeevan P U 🗓 13 Oct 2026, 06:00 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

എൽ ഡി എഫ് നേതാക്കളും സംഘടനാ പ്രതിനിധികളും ദേശീയ പാത 66-ൽ ടോൾ ബൂത്ത് ഉപരോധിച്ചു, പണിപൂർത്തീകരിക്കാത്തതിനെതിരെ പ്രതിഷേധിച്ചു.

ദേശീയ ദേശീയ പാത 66 ൽ പണിപൂർത്തീകരിക്കാതേ ടോൾ പിരിവു നടത്തുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ടോൾ ബൂത്ത്‌ ഉപരോധിച്ചു.
ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ സംഘടനകളുമായി ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ, ടോൾ പിരിവ് തുടരുന്നതിൽ പ്രതിഷേധിച്ചു സംഘടന പ്രതിനിധികൾ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.പോലീസ് ബാരിക്കേഡ് കെട്ടി പ്രതിഷേധക്കരെ തടഞ്ഞു.പ്രതിഷേധം നേരിയ തോതിൽ സംഘർഷവസ്ഥയിലേക്ക് തിരിഞ്ഞപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി. ചെറിയതോതിൽ ലാത്തി ചാർജും നടത്തുകയുണ്ടായി.

തുടർന്നും ടോൾ പിരിവ് തുടരുകയാണെങ്കിൽ സമരം കടുപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
📲Get App