🔥 ट्रेंडिंग અમરેલીમાં સિંહોએ રેલવે ટ્રેક પર ચડતાં... ୭୫ ବର୍ଷ ବୟସରେ ବି ଥମିନି ସମାଜସେବା, ୧୪ ବର... ଲୋଭି କନଷ୍ଟେବଲ! ୧୩ ଲକ୍ଷ ଟଙ୍କିଆ କାର ନ ମି... सुप्रीम कोर्ट ने विनय कुलकर्णी की जीवन... कर्नाटक में पुणीथ हृदयज्योति योजना का... पंजाब में ठंडी रातें, तापमान में 2‑3°C...
25 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മലപ്പുറം വികസന പദ്ധതികളും: നിർമ്മാണോദ്ഘാടനം നവംബർ 27 ന് നടക്കും

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 25 नव. 2026, 12:38 PM 👁 22
यहाँ देखें: ▶️ YouTube
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

കൂടാതെ വിവിധ ഉദ്ഘാടനങ്ങളും നടക്കും.

മലപ്പുറം ഗവ. കോളേജിൽ പുതിയ കോഴ്‌സുകളും ഗവ. കോളേജിൽ പുതിയ കോഴ്‌സുകളും മലപ്പുറം വികസന പദ്ധതികളും: നിർമ്മാണോദ്ഘാടനം നവംബർ 27 ന് പി.കെ. മന്ത്രി കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കും

മലപ്പുറം: മലപ്പുറം ഗവൺമെൻ്റ് കോളേജിൻ്റെ ഭൗതിക സാഹചര്യങ്ങളും

അക്കാദമിക നിലവാരവും ഉയർത്തുന്നതിൻ്റെ ഭാഗമായി പുതുതായി അനുവദിച്ച കോഴ്സുകളുടെയും വിവിധ വികസന പദ്ധതികളുടെയും നിർമ്മാണോദ്ഘാടനം 2026 നവംബർ 27 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിക്കുകയും വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട ചടങ്ങിൽ സ്വാഗതം ആശംസിക്കും.

കോളേജിൽ പുതുതായി ആരംഭിക്കുന്ന ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ്, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. കൂടാതെ, 1.25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സയൻസ് ബ്ലോക്കിൻ്റെ മൂന്നാം നില, 35 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന കോളേജ് ഓഡിറ്റോറിയം, 40 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ലൈബ്രറി മേൽക്കൂര എന്നിവയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മലപ്പുറം ജില്ലാ കളക്‌ടർ ഡോ. വിനോയ് ഗോയൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. നവംബർ 27-ബഹു. നിർവ്വഹിക്കും പി.കെ. മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം ഗവൺമെൻ്റ് കോളേജിൻ്റെ ഭൗതിക സാഹചര്യങ്ങളും

അക്കാദമിക നിലവാരവും ഉയർത്തുന്നതിൻ്റെ ഭാഗമായി പുതുതായി അനുവദിച്ച കോഴ്സുകളുടെയും വിവിധ വികസന പദ്ധതികളുടെയും നിർമ്മാണോദ്ഘാടനം 2026 നവംബർ 27 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിക്കുകയും വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട ചടങ്ങിൽ സ്വാഗതം ആശംസിക്കും.

കോളേജിൽ പുതുതായി ആരംഭിക്കുന്ന ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ്, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. കൂടാതെ, 1.25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സയൻസ് ബ്ലോക്കിൻ്റെ മൂന്നാം നില, 35 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന കോളേജ് ഓഡിറ്റോറിയം, 40 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ലൈബ്രറി മേൽക്കൂര എന്നിവയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മലപ്പുറം ജില്ലാ കളക്‌ടർ ഡോ. വിനോയ് ഗോയൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
📲Get App