🔥 ट्रेंडिंग ग्राम पंचायत पारलिया में सूनीता मीणा न... ਪੰਜਾਬ ਵਿਧਾਨ ਸਭਾ: ਪਰਵਿੰਦਰ ਸਿੰਘ ਝੋਟਾ ਦੇ... Schools Launch ‘Safe vs Dangerous Comm... અમદાવાદ-સુરત ક્રાઇમ બ્રાન્ચના સંયુક્ત... NCC Cadets Lead 3‑km Pinkathon Walk to... हरदा में 2027 के विशेष संक्षिप्त पुनरी...
22 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

അക്യുപങ്ചർ ചികിത്സകരുടെ സംഗമം 24 ന്

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 22 अक्टू. 2026, 12:05 PM 👁 17
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

400-ഓളം വനിതകൾ; ഇതര സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളെത്തും; പുതിയ വർഷത്തേക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്യും

അക്യുപങ്ചർ ചികിത്സകരുടെ സംസ്ഥാന സംഗമം ശനിയാഴ്ച ചെമ്മാട്ട്; 700 അംഗങ്ങൾ പങ്കെടുക്കും

400-ഓളം വനിതകൾ; ഇതര സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളെത്തും; പുതിയ വർഷത്തേക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്യും

മലപ്പുറം : ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വാർഷിക പൊതുയോഗവും പൊതുസമ്മേളനവും ഒക്ടോബർ 24 ശനിയാഴ്ച മലപ്പുറം ജില്ലയിലെ ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടക്കും. കേരളത്തിന്റെ വിവിധ ജില്ലകൾക്കു പുറമെ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമായി എഴുന്നൂറോളം അംഗങ്ങൾ പങ്കെടുക്കും. ഇതിൽ നാനൂറോളം വനിതകളുമുണ്ട്. അംഗങ്ങൾക്കുള്ള വരുംവർഷത്തെ തിരിച്ചറിയൽ കാർഡുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ രണ്ടായിരത്തോളം പൊതുജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നതായി
ഇന്ത്യൻ അക്യുപങ്ചർ പ്രാക്റ്റീഷനേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് ഷുഹൈബ് റിയാലു , വൈസ് പ്രസിഡൻറ് സയ്യിദ് അക്രം, മലപ്പുറം ജില്ലാ സെക്രട്ടറി പി. എച്ച് .സുബൈർ, ജോയിൻ സെക്രട്ടറി
മുഹ്സിന ബാസിത്ത്
എക്സിക്യൂട്ടീവ് മെമ്പർ
അബൂ ഉബൈദത്ത് ,പോഗ്രാം കൺവീനർ സലീന കാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


State Conclave of Acupuncture Practitioners on Saturday in Chemmad; 700 Members to Participate
​About 400 women; Delegates to arrive from other states; Identification cards for the new year will also be distributed
​MALAPPURAM: The state annual general meeting and public conference of the Indian Acupuncture Practitioners Association will be held on Saturday, October 24, at the Taj Convention Centre in Chemmad, Malappuram district. Around 700 members from various districts of Kerala as well as states including Maharashtra, Telangana, and Andhra Pradesh will participate. This includes approximately 400 women. The distribution of identification cards for members for the coming year will also take place as part of the event. Organizers expect around 2,000 members of the general public to attend the public session held in the evening.
​Indian Acupuncture Practitioners Association Kerala State President Shuhaib Riyalu, Vice President Syed Akram, Malappuram District Secretary P. H. Zubair, Joint Secretary Muhsina Basith, Executive Member Abu Ubaidath, and Program Convener Saleena Kasim participated in the press conference.
📲Get App