🔥 TRENDING ଭାରତର ମାନ୍ୟବର ଉପରାଷ୍ଟ୍ରପତି ଶ୍ରୀ ସି. ପି... ರಾಯಚೂರಿನಲ್ಲಿ ಕಟ್ಟಡ ಕಾರ್ಮಿಕರ ಪ್ರತಿಭಟನೆ... ऐलनाबाद समाज सेवा ने बेजुबान जीव-जंतुओ... ਲੁਧਿਆਨਾ ਵਿੱਚ ਸਰਕਾਰੀ ਛੁੱਟੀ: ਸ਼ਹੀਦ ਕਰਤਾਰ... Ramayana hits Rs 1,300 crore worldwide... Ramayana grosses Rs 185 crore in 11 da...
16 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ലെൻസ്ഫെഡ് മലപ്പുറം ജില്ലാ കൺവെൻഷൻ 17ന്

✍️ Reporter: RAMESH CHUNGAPPALLI 🗓 16 Nov 2026, 12:47 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post
ലൈസൻസ്‌ഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (LENSFED) മലപ്പുറം ജില്ലാ കൺവെൻഷൻ 2026 നവംബർ 17 17 ചൊവ്വാഴ്ച്‌ച... കോട്ടക്കലിൽ നടക്കും. നിർമ്മാണ മേഖലയിലെ നിലവിലെ പ്രതിസന്ധികളും ഭാവി സാധ്യതകളും ചർച്ച ചെയ്യുന്ന കൺവെൻഷനിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് ലൈസൻസ്‌ഡ് എഞ്ചിനീയർമാരും സൂപ്പർവൈസർമാരും പങ്കെടുക്കും.

കെട്ടിട നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കെട്ടിട പെർമിറ്റ് ഫീസിലെയും മറ്റ് അനുബന്ധ ഫീസുകളിലെയും വൻ വർധനവിനെതിരെ ശക്തമായി രംഗത്തുവന്ന സംഘടനയാണ് ലെൻസ്ഫെഡ്. സംഘടനയുടെ നിരന്തരമായ ഇടപെടലുകളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി സർക്കാർ വർധിപ്പിച്ച നിർമ്മാണ ഫീസിൽ 50 ശതമാനം വരെ കുറവ് വരുത്താൻ നിർബന്ധിതമായി. നിർമ്മാണ മേഖലയിലെ പ്രശ്ങ്ങൾ പൊതുസമൂഹത്തിന്റെയും കൊണ്ടുവരുന്നതിൽ നടത്തിവരുന്നത്. സംഘടന സർക്കാരിന്റെയും ശ്രദ്ധയിൽ നിർണായകമായ ഇടപെടലുകളാണ് നടന്നത്
..
📲Get App