ആര്യാടൻ മുഹമ്മദ് സ്മാരക സഹകരണ ഭവൻ ഉദ്ഘടനം 16 ന്
മുഖ്യമന്ത്രി വിഡി സതിശൻ നടത്തും
നിലമ്പൂർ സർക്കിൾ സഹകരണ യൂണിയൻ്റെ ആസ്ഥാന മന്ദിരമായ ആര്യാടൻ മുഹമ്മദ് സ്മാരക സഹകരണ ഭവന്റെ ഉദ്ഘാടനം 2026 നവംബർ 16 ന് തിങ്കൾ വൈകുന്നേരം 3 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശൻ നിർവ്വഹിക്കുന്നതാണ്. ബഹു. മന്ത്രിമാർ, എം. എൽ. എ മാർ, മറ്റ് സഹകാരികൾ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ജനപ്രതിനിധികൾ പങ്കെടുക്കുന്നതാണ്.